കേരളത്തിലങ്ങോളം ഇങ്ങോളം ന്യൂജെനറേഷന് പിള്ളേരും ടിക് ടോകും ഡബ്സ്മാഷുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. റോഡിലും ബസിലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോള്‍ പോലും ടിക് ടോക് മാനിയ ആണ്. അതിരുവിടുന്ന...